പഴേ കാലം.. എന്നൊക്കെ പറഞ്ഞാൽ കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് ഒക്കെ വരുന്ന അന്ത കാലം ബൗദ്ധികരമായ പ്രവർത്തനങ്ങളിൽ മുഴുകി മുറി വിട്ടു പുറത്തിറങ്ങാത്ത ആ കാലം ചിന്ത മണ്ഡലങ്ങളിൽ പലവിധ കണക്കുകൾ വെട്ടിയും കുത്തിയും ടാലിയാക്കുന്ന ഒരു കാലം അന്നൊന്നും കുടുംബക്കാർക്കും നാട്ടുകാർക്കും നമ്മളെ കണികാണാൻ കിട്ടാതിരുന്ന ആ വരൾച്ചയുടെ ആ കാലം ദർശ്ശനകാലം ------------------------------------ കാണാതെ മടുക്കുമ്പോൾ അവർക്ക് നിരാശ തോന്നാതിരിക്കാൻ വല്ലപ്പോഴും ഒരു നോക്ക് ദർശ്ശനം കൊടുക്കാൻ പുറത്തിറങ്ങും അപ്പോഴുള്ള അവരുടെ കണ്ണിലെ തിളക്കവും അത്യപൂർവ്വമായ ആ ഔൽസുക്യവും ഇന്നും പറഞ്ഞറിയിക്കാൻ ആവുന്നില്ല ഒരു നാൾ ഒരു നോക്ക് ദർശ്ശനം കൊടുക്കുവാൻ മുറ്റത്ത് കാത്തിരിക്കുന്ന ആരാധക വൃന്ദത്തെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും ഇറങ്ങുന്ന നേരം കോളേജ്ജ് ഒക്കെ വിടുന്ന സമയമായിരുന്നു വീടിനു മുന്നിൽ ഒരു ബസ് റോഡിൽ കൂടി ആ സമയം കടന്നു പോവുകയ...
Posts
Showing posts from June, 2025